ചങ്ങനാശേരിയിൽ പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു ; അപകടം സംഭവിച്ചത് പുലർച്ചെ അഞ്ചരയോടെ കുരിശുംമൂട് ജംഗ്ഷനിൽ
സ്വന്തം ലേഖകൻ കോട്ടയം : ചങ്ങനാശ്ശേരിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു.കുരിശുംമൂട് വലിയ വീടൻ വീട്ടിൽ തോമസ് തങ്കമ്മ ദമ്പതികളുടെ മകനായ ജോർജ് തോമസ് (65, ചങ്ങനാശേരി വലിയ വീടൻ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് ഉടമ) ആണ് മരിച്ചത്. […]