ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യം
സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി:ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്.ആചാര്യന്മാർ ധർമ്മാചാരങ്ങളുടെ ശാസ്ത്രീയത സമൂഹത്തിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ധർമ്മാചാര്യ സഭ ഏറ്റെടുക്കണമെന്ന് ചിന്മയാ മിഷൻ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. […]