video
play-sharp-fill

ചന്ദ്രയാൻ 3 : ദൗത്യവുമായി ഐ.എസ്.ആർ.ഒ , 2020 നവംബറിനുള്ളിൽ വിക്ഷേപണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ

  സ്വന്തം ലേഖകൻ ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ 2ന്റെ ആദ്യ ശ്രമം പരാജപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ 3 ദൗത്യവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3 അടുത്ത വർഷം നവംബറിനുള്ളിൽ വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ദൗത്യത്തിനായി ഒരു […]