video
play-sharp-fill

എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ഇന്നും നാളെയും.;പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യും.

എരുമേലി :ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 4ന് ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപ്പുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ ഉൾപ്പെടുന്ന സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ആറ് […]