video
play-sharp-fill

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളികളുടെ വാഹനം തകര്‍ത്തു; ആക്രമണം നടത്തിയത് ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാന

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നകനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം തകർത്തു. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെയാണ് തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്‍ ആക്രമണം നടത്തിയത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങിയ വാഹനത്തിനു […]