സുനിത ചാരായം വാറ്റി; എക്സൈസ് പൊക്കി; വാറ്റിയത് വീടിന്റെ അടുക്കളയിൽ; വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു.
സ്വന്തം ലേഖകൻ കാലടി: കാലടിയിൽ ചാരായം വാറ്റുന്നതിനിടെ സ്ത്രീ പിടിയിലായി. മലയാറ്റൂർ ഇല്ലിത്തോട് തോട്ടപ്പിള്ളി വീട്ടിൽ സുനിതയാണ് എക്‌സൈസ് പിടിയിലായത്. വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇവരെ എക്സൈസ് സംഘം കണ്ടെത്തിയത്. അഞ്ച് ലിറ്റർ ചാരായം, 150 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ […]