video
play-sharp-fill

സ്ത്രീകളെയും 65ന് മുകളിൽ പ്രായമുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും പൊലീസ് സ്റ്റേഷനിലേക്ക് വരുത്തരുത് ; ഇവരെ വീടുകളിൽ പോയി ചോദ്യം ചെയ്യണം : പുതിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗരേഖ ഇങ്ങനെ

സ്വന്തം ലേഖകൻ   ന്യൂഡൽഹി: കസ്റ്റഡി പീഡനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ മാർഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്ത്രീകളെയും 65 വയസിൽ കൂടുതലുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണമെന്ന് പുതിയ കേന്ദ്ര മാർഗരേഖയിൽ വ്യക്തമാക്കുന്നു. […]