സിസിഎൽ സൂപ്പർ താര പോരാട്ടം ഇന്ന്; കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്; ബാറ്റിംഗ് തെരഞ്ഞെടുത്ത് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ
സ്വന്തം ലേഖകൻ ജയ്‌പൂർ: വിജയം ലക്ഷ്യമിട്ട് രണ്ടാമങ്കത്തിനൊരുങ്ങി കേരള സ്‌ട്രൈക്കേഴ്‌സ്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെയുള്ള മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് ടോസ് സ്വന്തമാക്കി. ടോസ് നേടിയ കുഞ്ചാക്കോ ബോബന്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച മത്സരം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് കേരള സ്‍ട്രൈക്കേഴ്‍സിന്റെ […]