മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട ; മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ സർക്കാർ വെബ്‌സൈറ്റ്
സ്വന്തം ലേഖിക കൊച്ചി : ഫോൺ കളഞ്ഞു പോയോ ?പേടിക്കേണ്ട,മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഒരു സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ഇപ്പോൾ ഡൽഹിയിലും ലഭ്യമായി തുടങ്ങി. ഇനി മൊബൈൽഫോൺ നഷ്ടപ്പെട്ടുപോയാൽ ഈ വെബ്‌സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും. https://www.ceir.gov.in എന്ന യുആർഎൽ സന്ദർശിച്ചാൽ മതി. ഫോണുകളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ ഫോൺ […]