മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ കളവു പോകുകയോ ചെയ്താൽ ഇനി വിഷമിക്കേണ്ട…! ഫോൺ വീണ്ടെടുക്കുവാൻ കേന്ദ്രീകൃത സംവിധാനമെത്തി ..! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തം ലേഖകൻ നഷ്ട്ടപ്പെട്ടതോ കളവു പോയതോ ആയ മൊബൈൽ ഫോൺ വീണ്ടെടുക്കുവാൻ ആയി ഒരു കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിൽ. ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നൽകിയതിന് ശേഷം സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ് സഹിതം ടെലികോം വകുപ്പിൻ്റെ CEIR (Central […]