video
play-sharp-fill

നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് : ക്ലാസ് മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക് ; സംഭവം ഉത്തരേന്ത്യയിലല്ല എറണാകുളത്ത്

സ്വന്തം ലേഖകൻ കൊച്ചി: നവോത്ഥാനമൊക്കെ സ്‌കൂളിന് പുറത്ത് , ക്ലാസ്മുറിയിലെ ബോർഡിൽ വിദ്യാർത്ഥികളുടെ ജാതി തിരിച്ച് കണക്ക്.സഭവം നടന്നത് ഉത്തരേന്ത്യയിലല്ല.എറണാകുളം സെന്റ് തെരേസാസ് ലോവർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോർഡിൽ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. […]