video
play-sharp-fill

പണം തുണിസഞ്ചിയിലാക്കി സൂക്ഷിച്ചു ; കർഷകന് എലികൾ ഒരുക്കിയത് എട്ടിന്റെ പണി

  സ്വന്തം ലേഖിക ചെന്നൈ: കർഷകൻ തന്റെ കുടിലിൽ സൂക്ഷിച്ചവെച്ച 50000 രൂപ എലി കരണ്ടു. കോയമ്പത്തൂർ വെള്ളിയങ്ങാട് സ്വദേശി രംഗരാജനിനാണ് എലികൾ എട്ടിന്റെ പണി വെച്ചത്. വാഴ കൃഷി നടത്തുകയാണ് അദ്ദേഹം. വിളവെടുപ്പിൽ നിന്ന് കിട്ടിയ ലാഭതുക തുണി സഞ്ചിയിലാക്കി […]