video
play-sharp-fill

യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് വധശിക്ഷ; 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കും; നിഷ്‌കളങ്കത, മറവി രോഗം എന്നിവ മുതലെടുത്ത് നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും ഫെഡറല്‍ നിയമം ബാധകം

സ്വന്തം ലേഖകന്‍ ദുബൈ: യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് വധശിക്ഷ പ്രഖ്യാപിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. കൂടാതെ 14 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 14 വയസിന് താഴെയുള്ളവരുമായി […]