video
play-sharp-fill

കെട്ടുപൊട്ടിച്ചോടി ഒട്ടകം ; നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല കടിച്ചെടുത്തു; കണ്ടുനിന്ന നാട്ടുകാർ ഒട്ടകത്തെ തല്ലിക്കൊന്നു; തല ഒട്ടകം ചവച്ചരച്ചെന്നും റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ രാജസ്ഥാൻ : കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമ സൊഹൻറാം നായക് മരിച്ചു. സംഭവത്തിന്‌ ശേഷം നാട്ടുകാർ ചേർന്ന് ഒട്ടകത്തിനെ തല്ലിക്കൊന്നു. ഒട്ടകത്തെ കെട്ടിയിട്ട […]