എസ് എം എ ചികിത്സയിൽ നിർണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി
തേർഡ് ഐ ബ്യൂറോ കോഴിക്കോട് : സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗ ചികിത്സയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീൻതെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ […]