video
play-sharp-fill

പെങ്ങളുടെ വിവാഹ ഒരുക്കങ്ങൾക്കായി നാട്ടിലെത്തി ; ഒടുവിൽ വീടിനും വീട്ടുകാർക്കുമൊപ്പം ദുരന്തത്തിലമർന്നു

സ്വന്തം ലേഖിക കവളപ്പാറ: ഡിസംബറിൽ പെങ്ങളുടെ വിവാഹമാണ്, ഒരുക്കങ്ങൾക്കായി നാട്ടിലെത്തണം. എല്ലാം മനോഹരമായി നടത്തണം. ബംഗാളിലെ സൈനിക കേന്ദ്രത്തിൽ നിന്നും അവധിയെടുത്ത് നാട്ടിലെത്തിയ വിഷ്ണുവിന്റെ സ്വപ്നമായിരുന്നു ഇത്. എന്നാൽ വിഷ്ണുവിന്റെ കുടുംബത്തെ തേടിയെത്തിയത് കവളപ്പാറയിലെ ഉരുൾപ്പൊട്ടലിന്റെ രൂപത്തിൽ എത്തിയ ദുരന്തമായിരുന്നു. വിവാഹപന്തൽ […]