റൈഫിളുകളും വെടിയുണ്ടകളും കാണാതായിട്ടില്ല, അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ് : റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാൻ നീക്കം
സ്വന്തം ലേഖകൻ തിരുവനന്തപുരം: റൈഫിളുകളും തോക്കും വെടിയുണ്ടകരളും കാണാതായിട്ടില്ല അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചേക്കും. അതേസമയം വീഴ്ച വരുത്തിയ സംസ്ഥാന പൊലീസ് സേനയിലെ പതിനൊന്ന്് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. […]