ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ ‘; ഭക്ഷണത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധ ശേഷി കൂട്ടും
ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ’ കാബേജ്; ഹൃദയ സംരക്ഷണം മുതല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാൻ വരെ ശേഷി ഉള്ളവൻ; ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും ഇലക്കറികള്‍. പോഷകങ്ങളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമൃദ്ധമാണ് ഇലക്കറികള്‍. അവയ്ക്കിടയില്‍ ഒരു പ്രമുഖനാണ് നമ്മുടെ […]