video
play-sharp-fill

രാജേന്ദ്രനെയെന്നല്ല, മൂന്നാറിൽ നിന്ന് ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി.എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഐഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി.

മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരേയും കുടിയിറക്കാൻ അനുവദിക്കില്ല എന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവർക്കാണ് നോട്ടീസ് നൽകിയത്. ഇത് സിപിഐഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി […]