video
play-sharp-fill

സി.വി. ആനന്ദബോസ് പശ്ചിമബംഗാൾ ഗവർണർ;ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ് നിയമനം.എം.കെ. നാരായണനുശേഷം പശ്‌ചിമബംഗാൾ ഗവർണറാകുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.

ഐ.എ.എസ് ഓഫീസർ സി.വി. ആനന്ദ ബോസിനെ (71) പശ്ചിമ ബംഗാൾ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചു. ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായ ഒഴിവിലാണ് നിയമനം. എം.കെ. നാരായണനുശേഷം പശ്‌ചിമബംഗാൾ ഗവർണറാകുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. കേരളത്തിൽ അഡി.ചീഫ് സെക്രട്ടറിയായിരുന്നു. സർവീസിൽ […]