പിണറായിയുമായി അടുത്ത പ്രമുഖ കോൺഗ്രസ് നേതാവ് സി.കെ ശ്രീധരൻ സി പി എമ്മിലേക്ക്, തീരുമാനം പത്ത് ദിവസത്തിനകം,സെമി കേഡറിസം കോൺഗ്രസിനെ ഒരു വഴിക്കാക്കുമോ?…
കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.കെ ശ്രീധരൻ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നേക്കും. ഇതുസംബന്ധിച്ച കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യത്തിൽ അനുകൂല നിലപാടിലെന്നാണ് സൂചന. പത്തുദിവസത്തിനകം തീരുമാനമുണ്ടായേക്കും. […]