ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു; ബൈക്കിലെത്തിയ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്; ഒറ്റപ്പാലം – തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം
സ്വന്തം ലേഖകൻ പാലക്കാട്: ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ഇവർ […]