video
play-sharp-fill

മകളോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ മുഖത്ത് അമ്മ ചെരുപ്പൂരി അടിച്ചു ; പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി

അടിമാലി: മകളോട്‌ അപമര്യാദയായി സംസാരിച്ച ബസ്‌ ഡ്രൈവറുടെ മുഖത്ത്‌ അമ്മ ചെരുപ്പൂരി അടിച്ചു. പരിക്കേറ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. അടിമാലി സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. അടിമാലി-കുഞ്ചിത്തണ്ണി റൂട്ടില്‍ പതിവായി യാത്ര ചെയ്യുന്ന മകളോട്‌ ഡ്രൈവര്‍ മോശമായി […]