ബസ് കണ്ടക്ടറെ ചെരുപ്പൂരിയടിച്ചും കണ്ണിൽ മുളകുപൊടിയെറിഞ്ഞും രണ്ട് വർഷം കൊണ്ട്‌നടന്ന പകവീട്ടി യുവതി
സ്വന്തം ലേഖിക മഞ്ചേരി : സ്വകാര്യ ബസിലെ കണ്ടക്ടറോടുള്ള രണ്ട് വർഷത്തോളം നീണ്ട പ്രതികാരം വീട്ടി യുവതി. ഇതോടെ ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 11ന് ആണു സംഭവം. 40 കാരി കണ്ടക്ടറെ ചെരിപ്പൂരി […]