video
play-sharp-fill

പുലർച്ചെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികൾക്കൊപ്പം കിടക്കാൻ ശ്രമിച്ചു; ഒച്ചവച്ചതോടെ പ്രതി സ്ഥലം വിട്ടു..! ബസിലെ ക്ലീനർ പിടിയിൽ

സ്വന്തം ലേഖകൻ തൊടുപുഴ: ഹോസ്റ്റലിലെത്തി പെൺകുട്ടികൾക്കൊപ്പം കിടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അറക്കുളം അശോകകവല പാമ്പൂരിക്കൽ അഖിലിൽ(23) നെയാണ് കഞ്ഞാർ പൊലീസ് പിടികൂടിയത്. പെൺകുട്ടികൾ താമസിക്കുന്ന ട്രൈബൽ ഹോസ്റ്റലിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. ഈ മാസം പതിനഞ്ചിന് പുലർച്ചെയായിരുന്നു സംഭവം. ഹോസ്റ്റലിലെത്തിയ […]