ആംബുലൻസിന് വഴി നൽകിയില്ല ; സ്വകാര്യ ബസ് ഡ്രൈവർക്ക് 10,000 രൂപ പിഴ
സ്വന്തം ലേഖിക തൃശൂർ: പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനും ഡ്രൈവർക്കുമെതിരെ കടുത്ത നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് . ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാനും 10,000 രൂപ പിഴയടക്കാനുമാണ് നിർദേശം. കുയിലൻസ് എന്ന ബസ് ആംബുലൻസിന് […]