ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 17 മരണം
ലക്‌നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും ഉത്തര്‍പ്രദേശിലെ ഫറുഖാബാദിലേക്ക് വരികയായിരുന്ന വോള്‍വോ […]