video
play-sharp-fill

ബസപകടത്തിൽ ഉടമക്കെതിരെ നരഹത്യക്ക് കേസെടുക്കാനാകുമോ ; ഇടുക്കിയിൽ അഞ്ചുപേര്‍ മരിച്ച സ്വകാര്യ ബസ് അപകടത്തില്‍ വിശദപരിശോധനക്ക് സുപ്രിംകോടതി

സ്വന്തം ലേഖകൻ ദില്ലി: ബസപകടത്തില്‍ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതില്‍ വിശദപരിശോധനയ്ക്ക് സുപ്രീം കോടതി.കേരളത്തിലെ ബസ് അപകടക്കേസ് പരിഗണിച്ചാണ് കോടതി പരിശോധന. 2002 ഇടുക്കിയില്‍ നടന്ന ബസ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് വിശദ പരിശോധനയ്ക്ക് സുപ്രീം കോടതി തീരുമാനം. […]