video

00:00

അക്ഷരനഗരിയെ ക്രിസ്തുമസ് ലഹരിയിൽ ആറാടിക്കാൻ ക്രിസ്തുമസ് പാപ്പമാരെത്തുന്നു….. ഒന്നല്ല, രണ്ടല്ല, ആയിരത്തിഅഞ്ഞൂറിലധികം പാപ്പമാർ !!! ക്രിസ്തുമസ് പാപ്പാ വിളംബര യാത്ര “Boun-Natale Season-2” നാളെ നഗരവീഥികളിൽ വിസ്മയത്തിൽ ആറടിക്കും

കോട്ടയം : കാഴ്ചകളുടെ വൈവിധ്യം പേറി, സാഹോദര്യത്തിന്റെ സന്ദേശവുമായി , അക്ഷരനഗരിയെ ക്രിസ്തുമസ് ലഹരിയിൽ ആറാടിക്കാൻ ഇതാ പാപ്പമാരെത്തുന്നു… ക്രിസ്തുമസ് പാപ്പാ വിളംബര യാത്ര “Boun-Natale Season-2” നാളെ നഗരവീഥികളിൽ വർണ്ണ വിസ്മയം തൂകും. വൈകിട്ട് 4 മണിക്ക് കോട്ടയം പോലീസ് […]