video
play-sharp-fill

ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും ; സംസ്ഥാനത്ത് കനത്ത് ജാഗ്രതാ നിർദ്ദേശം

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ ബുൾബുളിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയും ഞായറും കൂടുതൽ ജില്ലകളിൽ ശക്തമായ […]

ഭീതി ഒഴിയുന്നില്ല ; മഹയ്ക്ക് പിന്നാലെ ബുൾബുൾ വരുന്നു

  സ്വന്തം ലേഖകൻ കൊച്ചി : മഹ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും. ബുൾബുൾ എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് […]