ലോക് ഡൗണിനിടെ രാത്രിയിൽ സംഘം ചേർന്ന് ബക്കറ്റ് ചിക്കൻ പാകം ചെയ്ത അഞ്ച് പേർ പൊലീസ് പിടിയിൽ ; സംഭവം പരപ്പനങ്ങാടിയിൽ
സ്വന്തം ലേഖകൻ പരപ്പനങ്ങാടി: രാജ്യത്ത് നിലിനിൽക്കുന്ന ലോക് ഡൗണിനിടെ രാത്രിയിൽ സംഘം ചേർന്ന് ബക്കറ്റ് ചിക്കൻ പാചകം ചെയ്ത യുവാക്കൾ പൊലീസ് പിടിയിൽ.ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘത്തിൽ ഒരാൾ പൊലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ […]