video
play-sharp-fill

റാണിയും , ബ്രൂണിയും, ബ്രൂണോയും ഒടുവിൽ ‘ ജയിൽ മോചിതരായി’…! ഇനി മൂവരും കളമശ്ശേരി സ്വദേശി ഇബ്രാഹിമിന്റെ അരുമനായ്ക്കൾ

സ്വന്തം ലേഖകൻ കൊച്ചി: റാണിയും , ബ്രൂണിയും, ബ്രൂണോയും ഇനി കളമശേരി സ്വദേശി ഇബ്രാഹിമിന് സ്വന്തം. കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കളായ മൂവരും ഒടുവിൽ ‘തടവറയിൽ’ നിന്നും മോചിതരായി. കഴിഞ്ഞ മൂന്നര വര്‍ഷം ജയിലായിരുന്നു ഇവരുടെ ലോകം. ജില്ലാ ജയിലിലെ […]