ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക കൊണ്ടോട്ടി: വിദ്യാർത്ഥികൾക്ക് ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പുളിക്കൽ മലയിൽ പുറായിൽ സഹീർ ബാബു(40)വിനെയാണ് ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.എ പ്രദീപും സംഘവും കൊണ്ടോട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. […]