രണ്ടടിച്ച് റിച്ചാലിസൺ; ലോകകപ്പിൽ വിജയത്തോടെ പടയോട്ടം തുടങ്ങി കരുത്തരായ ബ്രസീൽ.ആവേശത്തിമിർപ്പിൽ ആരാധകർ….ഖത്തറിൽ നിന്ന് തേർഡ് ഐ ന്യൂസ് സ്പെഷ്യൽ സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ മത്സരം വിലയിരുത്തുന്നു.
ഖത്തർ ലോകകപ്പിൽ വിജയത്തോടെ പടയോട്ടം തുടങ്ങി കരുത്തരായ ബ്രസീൽ. ഗ്രൂപ് ജിയിലെ മത്സരത്തിൽ കാനറികൾ എതിരില്ലാത്ത രണ്ടു ഗോളിനാണ് സെർബിയയെ തോൽപിച്ചത്. മുന്നേറ്റതാരം റിച്ചാലിസന്‍റെ (62, 73) ഇരട്ടഗോളിന്‍റെ കരുത്തിലാണ് ബ്രസീലിന്‍റെ ജയം. സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് […]