സ്വിസ് പൂട്ടുപൊളിച്ച് ബ്രസീൽ , രക്ഷകനായി കാസെമിറോ; എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീൽ പ്രീ ക്വാർട്ടറിൽ
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ നിന്ന് ബ്രസീൽ പ്രീ ക്വാർട്ടറിൽ. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീൽ ക്വാർട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോൾ നേടിയത്. രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ്. […]