സ്വന്തം ലേഖകൻ തിരുവനന്തപുരം: ബോണക്കാട് വനത്തിനുള്ളിൽ വഴിയറിയാതെ നട്ടം തിരിഞ്ഞ നാലു പേരെ രക്ഷപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനി സ്വദേശികളായ ഫെവിയോള, സിന്ധു , ദിൽഷാദ്, സൗമ്യ എന്നിവരാണ് വനത്തിനുള്ളിൽ കുടുങ്ങിയത്. ഇന്നലെയാണ് നാലംഗസംഘം വനത്തിനുള്ളിൽ കയറിയത്. ബോണക്കാട് വാഴ് വന്തോൾ […]