തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ് ; പൊലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; പ്രതികള്‍ പൊലീസിന് നേരെ മഴുവും എറിഞ്ഞു ;പ്രതി ഷെമീർ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് പൊലീസിനു നേരെ ബോംബേറുണ്ടായത്. തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികള്‍ പൊലീസിന് നേരെ മഴുവും എറിഞ്ഞു. പ്രതികളില്‍ […]