കൊറോണയെ ചെറുക്കാൻ ശരീരത്തിൽ അണുനാശിനി തളിയ്ക്കല്ലേ, ഹാനികരമാണ്….! മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധത്തിനായി ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശരീരത്തിൽ അണുനാശിനി തളിക്കുന്നത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അറിയിച്ചു. കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് […]