ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്സ് കാര്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍
സ്വന്തം ലേഖകന്‍ വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്സാണ് ഓക്ഷന്‍സ് വെബ്സൈറ്റില്‍ എത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം […]