video
play-sharp-fill

മലപ്പുറം താനൂരിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി..! ആറു പേർ മരിച്ചു ..! മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ..! 25ലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ; കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് സൂചന

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം താനൂർ ഒട്ടുംബ്രം ബീച്ചിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചു. മരിച്ചവരിൽ കുട്ടിയും സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. ആറ് പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം […]