video
play-sharp-fill

‘എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ‘ .!! നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര..!സംഘത്തിൽ സ്ത്രീകളും കുട്ടികളും; നടപടിയെടുത്ത് ഫിഷറീസ് വകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ […]