പലിശ മുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കം; നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം ; കല്ലുകൊണ്ട് തലക്കും ശരീരത്തിലും മർദ്ദിച്ചു ; ഏരൂർ സ്വദേശി സൈജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ
സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂർ സ്വദേശിയായ വിഷ്ണു (28) വിനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശിയായുള്ള സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു […]