video
play-sharp-fill

കൊലക്കേസ് പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ പൊളിച്ചുനീക്കി; ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി;30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയാണ് ബിജെപി നേതാവായ മിസ്രി ചന്ദ് ഗുപ്ത

കൊലക്കേസ് പ്രതിയായ ബിജെപി നേതാവിൻ്റെ ഹോട്ടൽ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. മധ്യപ്രദേശിലാണ് സംഭവം. 30 വയസുകാരനായ ജഗ്ദീഷ് യാദവ് എന്ന യുവാവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയാണ് ബിജെപി നേതാവായ മിസ്രി ചന്ദ് ഗുപ്ത. മധ്യപ്രദേശിലെ സാഗറിൽ അനധികൃതമായി നിർമിച്ച ഹോട്ടലാണ് പൊളിച്ചുനീക്കിയത്. […]