ഒരു മാസത്തെ അവധി റദ്ദാക്കി നാല് ദിവസങ്ങൾക്ക് ശേഷം ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു മാസത്തെ അവധി റദ്ദാക്കി നാല് ദിവസത്തെ അവധിയ്ക്ക് ശേഷം പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു. ഒരു മാസത്തെ അവധിയാണ് അപേക്ഷിച്ചിരുന്നത്. നാല് ദിവസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നേരത്തെ സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. എന്നാൽ ജൂനിയർ വനിത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു മാറ്റമെന്ന് കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു. ബിശ്വനാഥ് സിൻഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐ.എ.എസ് ഓഫീസർ […]