അടയ്ക്കാ രാജു വിശുദ്ധന്‍: ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്
സ്വന്തം ലേഖകന്‍ കോട്ടയം: ‘ കള്ള് കുടിക്കുന്നത് കൊണ്ട് ഒരുപക്ഷേ രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കാം. സത്യത്തില്‍ രാജു വിശുദ്ധനാണ്, Salute’ സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ ഇന്നലെ വിധി വന്നതിന് ശേഷം ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അടയ്ക്കാ രാജുവിന്റെ […]