video
play-sharp-fill

പിറന്നാൾ കേക്ക് തോക്ക് കൊണ്ട് മുറിച്ചു ; കൂടാതെ ഫേസ്ബുക്ക് ലൈവും ;പിന്നാലെ പോലീസ് പിടിയിൽ

പിറന്നാൾ കേക്ക് കത്തിക്ക് പകരം തോക്ക് കൊണ്ട് മുറിച്ചാലോ? നിയമവിരുദ്ധമായി കൈവശം വെച്ച തോക്കുകൊണ്ട്. ഇതോടെ ഇയാൾ പോലീസ് പിടിയിലുമായി. ബുധനാഴ്ചയായിരുന്നു വിവാദമായ ഈ പിറന്നാളാഘോഷം. ഭിന്ദ് ജില്ലയിലെ ​ഗോണ പഞ്ചായത്തിലെ സർപഞ്ചായ രാജു ഭദോരിയയുടേതായിരുന്നു പിറന്നാൾ. സ്വൽപം വ്യത്യസ്തമായ രീതിയിൽ […]