video
play-sharp-fill

ഗുജറാത്തിൽ ആഞ്ഞടിച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, നിരവധി വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി വീണു

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഗുജറാത്തിൽ ആഞ്ഞടിച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. അതിശക്തമായ കാറ്റിലും മഴയിലും ​ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. […]