video
play-sharp-fill

വാളയാറിനെ പറ്റി ഒരക്ഷരം മിണ്ടാത്ത യുവജന ക്ഷേമ ബോർഡ് അധ്യക്ഷ ബിനീഷിന് പിന്തുണയുമായി രംഗത്ത്, വളഞ്ഞിട്ട് ആക്രമിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിൽ  ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.  സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം […]

ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ മന്ത്രി എ.കെ ബാലനോട് രാജി സന്നദ്ധത അറിയിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടി. ബി കുലാസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളേജില്‍ വച്ച്‌ നടന്ന പരിപാടിയിൽ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജി വയ്ക്കാനോ മാപ്പു പറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ് രംഗത്ത് .  […]

ബിനീഷ് ബാസ്റ്റിൻ അമ്മയിൽ അംഗമല്ല , ആ വിഷയത്തിൽ പ്രതികരിക്കാനാവില്ലെന്നു ഇടവേള ബാബു

  സ്വന്തം ലേഖിക തിരുവനന്തപുരം: കോളേജ് യൂണിയൻ വേദിയിൽ നടൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും ഇടയിലുണ്ടായ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു. വിഷയത്തെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിൻ ‘അമ്മ’യിൽ അംഗമല്ലെന്നും ഇടവേള […]