മോഷണം പോയ ബൈക്ക് കാണാതായ അതേ സ്ഥലത്ത് തന്നെ കൊണ്ട് വച്ച് മോഷ്ടാവ് ; ബൈക്ക് തിരികെ വച്ചത് മോഷണം നടന്ന് ഒൻപത് ദിവസങ്ങൾക്ക് ശേഷം : സംഭവം തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : മോഷണം പോയ ബൈക്ക് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയിൽ. തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്കാണ് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തന്നെ […]