video
play-sharp-fill

നടൻ ബൈജു സന്തോഷിന്റെ മകൾക്ക് എംബിബിഎസ്; വിജയം ഡോ.വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് താരം; ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ നടൻ ബൈജു സന്തോഷിന്റെ മകൾക്ക് എംബിബിഎസ് നേട്ടം. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയത്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്ന് ബൈജു […]